വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. Westindies choose bouling, India vs westindies second match